ശ്രീശാന്തിന്‍റെ ആ മോഹവും നടക്കില്ല, നിലപാട് വ്യക്തമാക്കി ബിസിസിഐ | Oneindia Malayalam

2017-10-21 243

BCCI acting president CK Khanna has made it clear that S Sreesanth cannot play for any other country as per ICC rules.

ഐസിസി ചട്ടങ്ങളനുസരിച്ച് ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന.